STATEമുന്‍ ഡിജിപി ആര് ശ്രീലേഖ ബിജെപിയിലേക്ക്; ഏറെ കാലമായി ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെടുന്നു; കേന്ദ്ര-സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് ശ്രീലേഖ; അല്പസമയത്തിനകം അംഗത്വം സ്വീകരിക്കുംമറുനാടൻ മലയാളി ബ്യൂറോ9 Oct 2024 3:35 PM IST