STATE'ഇടതും വലതും ബി.ജെ.പിക്ക് കല്‍പിച്ചിരുന്ന അയിത്തം അവസാനിച്ചു; എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് ബിജെപി; കേരളവും ബി.ജെ.പിക്ക് ബാലികേറാമലയല്ല': കെ സുരേന്ദ്രന്സ്വന്തം ലേഖകൻ9 Oct 2024 5:48 PM IST