Newsതമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; മൈസൂര്‍-ദര്‍ഭാംഗ എക്‌സ്പ്രസ് ട്രെയിന്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരുക്കേറ്റു; ആറുകോച്ചുകള്‍ പാളം തെറ്റി; രണ്ടുകോച്ചുകള്‍ക്ക് തീപിടിച്ചു.മറുനാടൻ മലയാളി ബ്യൂറോ11 Oct 2024 9:53 PM IST