INVESTIGATIONലോഡഡ് റിവോള്‍വര്‍ കൈയില്‍ വെച്ചാണ് അക്കാലത്ത് ഉറങ്ങിയിരുന്നത്; ഭര്‍ത്താവിനെ വധിക്കാന്‍ ആര്.എസ്.എസ് ഗുണ്ടകള്‍ പദ്ധതിയിട്ടു; ഭര്‍ത്താവിന്റെ ബി.ജെ.പി ബന്ധം അറിഞ്ഞപ്പോഴാണ് അവര്‍ പിന്മാറിയത്; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ശ്രീലേഖക്കെതിരെ അവരുടെ വാക്കുകള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ12 Oct 2024 7:22 PM IST