SPECIAL REPORTശബരിമല പ്രക്ഷോഭ വേദിയാക്കുന്നതിനോട് യോജിപ്പില്ല; ശബരിമലയിലെത്തുന്ന ഭക്തരെ ബുദ്ധിമുട്ടിലാക്കുന്ന മണ്ടന്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് രമേശ് ചെന്നിത്തല; പന്തളത്ത് ഹൈന്ദവ സംഘടനകളുടെ യോഗം 26ന്; സിപിഎമ്മും സിപിഐയും എതിര്; സ്‌പോട്ട് ബുക്കിംഗ് പിന്വലിക്കുംപ്രത്യേക ലേഖകൻ13 Oct 2024 10:28 AM IST