INVESTIGATIONകോണ്‍ഗ്രസ് വിട്ട് എന്‍സിപി അജിത് വിഭാഗത്തിനൊപ്പമെത്തിയത് ഫെബ്രുവരിയില്‍; എംഎല്‍എ ഓഫീസില്‍ നിന്നും രാത്രി കാറില്‍ കയറുന്നതിനിടെ തുരുതുരാ വെടി; മഹാരാഷ്ട്ര എംഎല്‍എ ബാബാ സിദ്ധിഖിയെ കൊന്നത് മൂന്നംഗ സംഘം; ബാന്ദ്രയിലെ ഗുണ്ടാ സംഘങ്ങളിലേക്ക് അന്വേഷണം; പ്രതികള്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ13 Oct 2024 6:31 AM IST