SPECIAL REPORTസിഎംആര്‍എലില്‍നിന്നു പണം വാങ്ങിയതു സേവനത്തിനു പ്രതിഫലമെന്നു തെളിയിക്കാന്‍ രേഖയില്ലെന്ന നിഗമനത്തില്‍ എസ് എഫ് ഐ ഒയും; കളളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യം തെളിഞ്ഞാല്‍ കുരുക്ക് മുറുകും; വീണാ വിജയന്‍ കുരുക്കിലേക്കോ?പ്രത്യേക ലേഖകൻ14 Oct 2024 7:07 AM IST