EXCLUSIVEബൈജുവിനൊപ്പം കാറിലുണ്ടായിരുന്നത് മകളല്ല; ഹരിയാന രജിസ്ട്രേഷന് കാറിലെ സീറ്റ് ബെല്‍റ്റില്ലാ യാത്രകള്‍ക്ക് പിഴയടച്ചത് നിരവധി തവണ; രജിസ്ട്രേഷന് മാറ്റാതെ ആ ഓഡിക്ക് കേരളത്തില്‍ ഓടിക്കാന്‍ കഴിയുമോ? വീടിന് തൊട്ടടുത്തുള്ള പ്രധാന റോഡ് അടച്ചിട്ട് മാസങ്ങളായി; എന്നിട്ടും ബൈജു മാത്രം അതറിഞ്ഞില്ല! വെള്ളയമ്പലത്ത് ദുരൂഹത മാത്രംആർ പീയൂഷ്14 Oct 2024 12:33 PM IST