STATEപതിനായിരം രൂപയുടെ സഹായം പോലും കിട്ടാത്തവര്‍ മുണ്ടക്കൈയിലുണ്ട്; കേരളത്തോട് കേന്ദ്രം കാട്ടുന്നത് അവഗണന; ആരുടെയും തറവാട്ട് സ്വത്തല്ലല്ലോ പണം? ഉദ്യോഗസ്ഥ തലത്തിലെ മന്ദത മാറ്റണമെന്ന് പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ14 Oct 2024 3:27 PM IST