STATEഒരിക്കല്‍ ഇടതു മുന്നണിക്ക് കൈപൊള്ളിയതാണ് ശബരിമല വിഷയമെന്ന ഓര്മ വന്നു! സ്പോട്ട് ബുക്കിങ് വേണമെന്ന് എം വി ഗോവിന്ദന്; വെര്‍ച്വല്‍ ക്യുവിലെ 80,000 തീര്‍ഥാടകര്‍ക്ക് പുറമേ പതിനയ്യായിരം അല്ലാതെയും വേണം; മനംമാറ്റം എതിരാളികള്‍ മുതലെടുക്കുമെന്ന ആശങ്കയാല്മറുനാടൻ മലയാളി ബ്യൂറോ14 Oct 2024 8:57 PM IST