SPECIAL REPORTക്ഷണിക്കാതെ പറന്നെത്തി അഴിമതി ആരോപണം ഉന്നയിച്ച ജില്ലാ പ്രസിഡന്റ്; യാത്ര അയപ്പ് ചടങ്ങിലെ പിപി ദിവ്യയുടെ അധിക്ഷേപം എല്ലാ സീമയും ലംഘിച്ചു; കണ്ണൂര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബു മരിച്ച നിലയില്‍; ദിവ്യയുടെ നാടകീയ നീക്കം മരണത്തിന് കാരണമോ?പ്രത്യേക ലേഖകൻ15 Oct 2024 8:58 AM IST