SPECIAL REPORTരാവിലെ തീവണ്ടിയില്‍ എത്തുമെന്ന പ്രതീക്ഷ വെറുതെയായി; കണ്ണൂരിലെ ഡ്രൈവര്‍ ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോള്‍ കണ്ടത് തുങ്ങി മരിച്ച എഡിഎമ്മിനെ; നാട്ടിലേക്കുള്ള സ്ഥലം മാറ്റാഗ്രഹം ദുരന്തമാക്കിയത് കണ്ണൂരിലെ സിപിഎം നേതാവ്; സമ്മര്‍ദ്ദം നടക്കാത്തിന്റെ വൈരാഗ്യമോ അഴിമതി ആരോപണം; നവീന്‍ ബാബുവിന്റെ മരണം അപമാനഭാരത്താല്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 9:53 AM IST