FOREIGN AFFAIRSഇറാന്റെ എണ്ണക്കിണറുകളും റിഫൈനറികളും യുദ്ധത്തില്‍ തകര്‍ന്നാല്‍ അത് ആഗോളതലത്തില്‍ എണ്ണവില കൂട്ടും; കമലാ ഹാരീസിനെ തോല്‍പ്പിക്കാതിരിക്കാനോ ഈ കരുതല്‍? ഇറാന്റെ ആണവ നിലയങ്ങളും എണ്ണക്കിണറുകളും ആക്രമില്ലെന്ന് അമേരിക്കയ്ക്ക് ഇസ്രയേലിന്റെ ഉറപ്പ്പ്രത്യേക ലേഖകൻ15 Oct 2024 10:39 AM IST