SPECIAL REPORTകണ്ണൂരിലെ താക്കോല്‍ സ്ഥാനത്ത് നിന്നും ദിവ്യയെ ഒഴിവാക്കാന്‍ സാധ്യത ഏറെ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണ ചുമത്തേണ്ട സാഹചര്യം; അതിരുവിട്ട ദിവ്യയുടെ ഇടപെടല്‍ നവീന്‍ ബാബുവിന്റെ ആത്മഹത്യയായി എന്ന വിലയിരുത്തല്‍ ശക്തം; എഡിഎമ്മിന്റെ മരണം സിപിഎമ്മിനെ ഉലയ്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ16 Oct 2024 8:08 AM IST