SPECIAL REPORTപാണക്കാട് സാദിഖലി തങ്ങളോട് ഇടഞ്ഞ് സമസ്തയിലെ ഒരു വിഭാഗം; ഹക്കീം ഫൈസിയെ വീണ്ടും ജനറല്‍ സെക്രട്ടറിയാക്കിയത് പാണക്കാട് സാദിഖലി തങ്ങളുടെ മാത്രം ഇടപെടല്‍ കാരണം; സമസ്തയെ അവഗണിക്കുന്നത് സഹിക്കാനാകില്ലെന്നും പ്രതികരിക്കുമെന്നും ഒരു വിഭാഗംകെ.എം.റഫീഖ്16 Oct 2024 9:07 AM IST