STATEമാങ്കുട്ടത്തിലിനെതിരെ പൊട്ടിത്തെറിക്കാന്‍ ഡോ സരിന്‍; പാലക്കാട് ഇടതു സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് വിമതനെത്തുമോ? വൈദ്യന്‍ കല്‍പ്പിച്ചതും...... എന്ന സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലെ സൂചനകള്‍ എന്ത്? രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത് 11.45നുള്ള പത്ര സമ്മേളനം; അനുനയം തുടര്‍ന്ന് കോണ്‍ഗ്രസ്; ഹൈക്കമാണ്ടിന് സരിന്‍ വഴങ്ങുമോ?സ്വന്തം ലേഖകൻ16 Oct 2024 9:43 AM IST