KERALAMതീരദേശത്ത് കടല്‍ അഞ്ഞൂറ് മീറ്ററോളം ഉള്‍വലിഞ്ഞു; നാട്ടുകാര്‍ ഭീതിയില്‍; താനൂരില്‍ തിരമാലകള്‍ കുറഞ്ഞ് കടല്‍ വലിഞ്ഞ് തീരത്ത് ചെളി നിറഞ്ഞ നിലയില്കെ എം റഫീഖ്16 Oct 2024 11:42 PM IST