INVESTIGATIONഎഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ കേസെടുക്കും; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താമെന്ന് നിയമോപദേശം; സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളെയും മൊഴിയെടുത്തു പോലീസ്; കോടതിയില്‍ റിപ്പോര്‍ട്ട് നല്കാന് അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ17 Oct 2024 12:47 PM IST