EXCLUSIVEജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും പുറത്താക്കും; ജില്ലാ കമ്മിറ്റിയില്‍ നിന്നും തരം താഴ്ത്തും; ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി പ്രത്യക്ഷ അച്ചടക്ക നടപടിയ്ക്ക്; നവീന്‍ ബാബുവിന് വേണ്ടിയുള്ള 'പത്തനംതിട്ട' സമ്മര്‍ദ്ദം ഫലം കാണുന്നു; ഇനി ആരേയും അപമാനിക്കാന്‍ ദിവ്യയെ സിപിഎം അനുവദിക്കില്ലഅനീഷ് കുമാര്‍17 Oct 2024 1:50 PM IST