INVESTIGATIONസല്മാന് ഖാനെ വധിക്കാന്‍ ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ ക്വട്ടേഷന്‍ 25 ലക്ഷം രൂപയ്ക്ക്; എകെ 47 അടക്കം തോക്കുകള്‍ പാക്കിസ്ഥാനില്‍ നിന്ന്; താരത്തെ സദാ നിരീക്ഷിക്കാന്‍ 70 പേര് വരെ; ദൗത്യം നിര്‍വ്വഹിച്ച ശേഷം കടക്കാനിരുന്നത് കന്യാകുമാരി വഴി; മുംബൈ പൊലീസിന്റെ കുറ്റപത്രംമറുനാടൻ മലയാളി ഡെസ്ക്17 Oct 2024 5:40 PM IST