STATEകേരള സര്‍വ്വകലാശാലയില്‍ തങ്ങള്‍ക്ക് മുന്നേറ്റമെന്ന് കെ എസ് യു; 20 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലം വിദ്യാധിരാജ കോളേജും 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാത്തിമ മാതാ കോളേജ് യൂണിയനും തിരിച്ചു പിടിച്ചു; അഭിമാനകരമായ നേട്ടങ്ങളെന്ന് അലോഷ്യസ് സേവ്യര്മറുനാടൻ മലയാളി ബ്യൂറോ18 Oct 2024 10:42 PM IST