SPECIAL REPORTജമ്മു കാശ്മീരിനെ നടുക്കിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി; മരണസംഖ്യ ഉയര്‍ന്നേക്കും; കൊല്ലപ്പെട്ടത്, ഗാന്‍ദെര്‍ബാലില്‍ തുരങ്കനിര്‍മാണത്തിന് എത്തിയ ആറ് തൊഴിലാളികളും ഒരു ഡോക്ടറും; ഭീകരര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാമറുനാടൻ മലയാളി ഡെസ്ക്21 Oct 2024 6:21 AM IST