You Searched For "നഴ്‌സിംഗ് പഠനം"

വിദേശത്ത് നഴ്‌സിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്നയാളാണോ നിങ്ങള്‍? നഴ്‌സിംഗോ മറ്റ് ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളോ കഴിഞ്ഞു ജോലിക്കൊപ്പം ഉപരിപഠനത്തിന് താല്പര്യം ഉണ്ടോ? എങ്കില്‍ ഈ 30-ന് കോട്ടയത്ത് എത്തിയാല്‍ അഡ്മിഷന്‍ ഉറപ്പിക്കാം
യുകെയടക്കം ഉള്ള രാജ്യങ്ങളിലേക്ക് നഴ്‌സുമാര്‍ കുടിയേറുന്നത് നിര്‍ധന രാജ്യങ്ങളില്‍ പ്രതിസന്ധി; ആഫ്രിക്കന്‍ രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍; ഇന്ത്യയില്‍ നിന്നും ലോകമെങ്ങും പറന്നത് 65 ലക്ഷം നഴ്‌സുമാര്‍; യുകെയില്‍ എത്തിയത് 55,429 നഴ്‌സുമാര്‍; അയര്‍ലണ്ടില്‍ വന്നത് 15,060 പേരും; നഴ്‌സിംഗ് പഠനത്തിന്റെ ഗ്ലാമര്‍ കുറയുമോ?