SPECIAL REPORTദിവ്യയെ താന്‍ ക്ഷണിച്ചില്ല; നവീന്‍ ബാബുവിന്റെ മരണ ശേഷം വിളിച്ചിട്ടേ ഇല്ല; ഫോണ്‍ കോള്‍ റിക്കോര്‍ഡ് അടക്കം പോലീസിന് നല്‍കി നിരപരാധിത്വം തെളയിക്കാന്‍ കളക്ടര്‍; അരുണ്‍ കെ വിജയന്‍ മൊഴി നല്‍കിയത് അര്‍ദ്ധ രാത്രി; പിപി ദിവ്യയെ മാത്രം വെറുതെ വിട്ട് പോലീസ് അന്വേഷണം പുരോഗമിക്കുമ്പോള്പ്രത്യേക ലേഖകൻ22 Oct 2024 11:48 AM IST