JUDICIALഎന്തുകൊണ്ടാണ് മദ്രസകളില്‍ മാത്രം കമ്മീഷന് ഇത്ര താല്പര്യം? കുട്ടികളെ സന്ന്യാസ മഠങ്ങളിലേക്കോ വേദ പാഠശാലകളിലേക്കോ അയയ്ക്കരുതെന്ന് ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നോ? ചോദ്യങ്ങളുമായി സുപ്രീം കോടതി; മതപഠനത്തെ സ്വതന്ത്രവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസവുമായി കൂട്ടിക്കെട്ടരുതെന്ന് കമ്മീഷന്മറുനാടൻ മലയാളി ഡെസ്ക്22 Oct 2024 6:34 PM IST