SPECIAL REPORTറാലിയില്‍ പങ്കെടുക്കാന്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നും ആളില്ല; കൂലിക്ക് ആളെ ഇറക്കി നടത്തിയ നാടകവും പൊളിഞ്ഞടിഞ്ഞു; ആയിരം വോട്ട് തികച്ച് കിട്ടില്ലെന്ന് ഉറപ്പായതോടെ പാലക്കാട്ടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് തടിതപ്പി അന്‍വര്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കും; ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയെ പിന്വലിക്കില്ലസ്വന്തം ലേഖകൻ23 Oct 2024 6:51 PM IST