STATEബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി പ്രിയങ്കയ്ക്ക് 4.24 കോടി രൂപയുടെ സ്വത്ത്; 15 ലക്ഷം കടം; ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് 37 കോടിയിലേറെ രൂപയുടെ ആസ്തി; രാഹുല്‍ ഗാന്ധിയുമായി ചേര്‍ന്ന് ഡല്‍ഹിയിലും മെഹ്റോളിയിലും കൃഷിസ്ഥലം; പ്രിയങ്കയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ23 Oct 2024 8:39 PM IST