SPECIAL REPORTകലക്ടറേറ്റില്‍ എന്തു പരിപാടി ഉണ്ടെങ്കിലും കവര്‍ ചെയ്യാന്‍ പി.ആര്‍.ഡി എത്തും; എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചിത്രീകരിക്കുന്നതില്‍ നിന്നും പി.ആര്‍.ഡി മാറി നിന്നത് എന്തിന്? ദുരൂഹതാ ആരോപണം ശക്തം; പിആര്‍ഡിക്കാരെന്ന് കരുതി കയറ്റിവിട്ടത് കണ്ണൂര്‍ വിഷനെയുംഅനീഷ് കുമാര്‍24 Oct 2024 9:20 AM IST