SPECIAL REPORTദിവ്യ വ്യക്തിഹത്യ നടത്തി; സംസാരിച്ചത് ഭീഷണി സ്വരത്തില്‍; മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതമായി; മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാമന്; പി പി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്; കോടതിയില്‍ വാദം ഉച്ചക്ക് ശേഷവും തുടരുംമറുനാടൻ മലയാളി ബ്യൂറോ24 Oct 2024 2:02 PM IST