INVESTIGATIONബെലേക്കേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസില്‍ കാര്‍വാര്‍ എംഎല്‍എ കുറ്റക്കാരന്‍; കോടതി നിര്‍ദ്ദേശ പ്രകാരം സതീഷ് കൃഷ്ണ സെയിലിനെ അറസ്റ്റ് ചെയ്ത് സിബിഐ; നാളെ ശിക്ഷ വിധിക്കും; ഷിരൂരിലെ 'രക്ഷാ പ്രവര്‍ത്തന താരം' അഴിക്കുള്ളില്പ്രത്യേക ലേഖകൻ24 Oct 2024 10:42 PM IST