SPECIAL REPORT50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ തോമസ് കെ തോമസ് നീക്കം നടത്തി; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഈ നീക്കം ആന്റണി രാജു സ്ഥിരീകരിച്ചു; കോവൂരിന് ഓര്‍മ്മയുമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി വക; എല്ലാം നിഷേധിച്ച് കുട്ടനാട് എംഎല്‍എ; ജനാധിപത്യ അട്ടിമറി ചര്‍ച്ച കേരളത്തിലേക്കുംപ്രത്യേക ലേഖകൻ25 Oct 2024 7:23 AM IST