SPECIAL REPORTയാത്രയയപ്പില്‍ പങ്കെടുക്കാനുള്ള താത്പര്യമറിയിച്ച് ദിവ്യയും കളക്ടറും തമ്മിലുളള 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണം സിപിഎം ഗൗരവത്തില്‍ എടുക്കും; കണ്ണൂരില്‍ ജയരാജന്മാര്‍ ഒറ്റക്കെട്ട്; ഗോവിന്ദനും ചെങ്ങളായി മാഫിയയ്ക്ക് എതിര്; പിണറായിയും സമ്മതം മൂളും; പിപി ദിവ്യയ്‌ക്കെതിരെ ഉടന്‍ നടപടി; തകരുന്നത് വനിതാ നേതാവിന്റെ എംഎല്‍എ മോഹംപ്രത്യേക ലേഖകൻ25 Oct 2024 7:44 AM IST