STATEപാലക്കാട്ട് കോണ്‍ഗ്രസ് വിട്ട എ കെ ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറി; ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.പി.സരിന് പിന്തുണ പ്രഖ്യാപിച്ചു; പ്രഖ്യാപനം സരിനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം; സിപിഎമ്മില്‍ ചേരില്ലെന്നും സരിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും ഷാനിബ്മറുനാടൻ മലയാളി ബ്യൂറോ25 Oct 2024 3:14 PM IST