SPECIAL REPORTപിപി ദിവ്യയ്ക്ക് കീഴടങ്ങാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കിയെന്ന് സൂചന; 'ജയരാജന്മാരുടെ' എതിര്‍പ്പ് അതി നിര്‍ണ്ണായകമായി; ജയിലില്‍ പോയാല്‍ രാഷ്ട്രീയം അവസാനിക്കുമെന്ന ഭയത്തില്‍ വനിതാ നേതാവ്; മുന്‍കൂര്‍ ജാമ്യം കിട്ടില്ലെന്ന നിയമോപദേശവും പ്രതിയ്ക്ക് കിട്ടിയെന്ന് സൂചന; അറസ്റ്റ് വരിക്കണമെന്ന സിപിഎം നിര്‍ദ്ദേശം ദിവ്യ തള്ളുമോ?പ്രത്യേക ലേഖകൻ26 Oct 2024 7:21 AM IST