SPECIAL REPORTഒടുവില്‍ ദിവ്യദര്‍ശനം..! ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്നും പി പി ദിവ്യയെ വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ചു; ചുറ്റും കൂടിയ ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ വനിതാ നേതാവിന്റെ നേരിയ ചിരി; പ്രതിഷേധ കരിങ്കൊടികളുമായി യുവജന സംഘടനകളും; ദിവ്യയെ പരമാവധി ഒളിപ്പിച്ചു പോലീസുംമറുനാടൻ മലയാളി ബ്യൂറോ29 Oct 2024 6:26 PM IST