SPECIAL REPORT2026നു ശേഷമുള്ള ആദ്യ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ അടുത്ത മണ്ഡലം പുനര്‍നിര്‍ണയം എന്ന വാജ്‌പേയ് കാല ഭേദഗതി നിര്‍ണ്ണായകമായി; 2021ലെ സെന്‍സസ് നീട്ടിക്കൊണ്ടു പോയത് നാലാം ടേം ലക്ഷ്യമിട്ടുള്ള മോദി തന്ത്രം; ഉത്തരേന്ത്യ കനിഞ്ഞാല്‍ 2029ലും ബിജെപി ഭരണം; സെന്‍സസിന് പിന്നില്‍ അധികാര തുടര്‍ച്ചാ മോഹം?മറുനാടൻ മലയാളി ബ്യൂറോ30 Oct 2024 12:48 PM IST