INVESTIGATION'പ്രായശ്ചിത്തമായി രണ്ടുകോടിരൂപ നല്‍കൂ, അല്ലെങ്കില്‍ കൊല്ലപ്പെടും'; സല്മാന് ഖാന് വീണ്ടും വധഭീഷണി; ലോറന്‍സ് ബിഷ്ണോയ് സംഘം ഉറക്കം കെടുത്തവേ പോലീസ് അന്വേഷണം തുടങ്ങി; സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ കാര്‍ വാങ്ങി താരംമറുനാടൻ മലയാളി ഡെസ്ക്30 Oct 2024 5:02 PM IST