Newsകണ്ണൂര്‍ കളക്ടര്‍ പറഞ്ഞത് നുണ; നവീന്‍ കളക്ടറോട് ഒന്നും പറയാന്‍ സാധ്യതയില്ല; ഒരു ആത്മബന്ധവും നവീന്‍ അരുണ്‍ കെ വിജയനോട് ഇല്ല; കളക്ടര്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്ന് താന്‍ തന്നെ എടുത്ത തീരുമാനം; നീതിക്കായി ഏതറ്റം വരെയും പോകും; നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷമറുനാടൻ മലയാളി ബ്യൂറോ31 Oct 2024 11:56 AM IST