SPECIAL REPORTപി പി ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു; പോലീസ് ആവശ്യപ്പെട്ട രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യം അംഗീകരിച്ചില്ല; ഇന്ന് വൈകുന്നേരം 5 മണി വരെ കസ്റ്റഡിയില്‍ വിട്ടു കോടതി; ബ്രൗണ്‍ കളര്‍ ചുരിദാര്‍ ധരിച്ച് ദിവ്യ ജയിലില്‍ നിന്നും പുറത്തേക്ക്; വൈകുന്നേരം വരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പുംമറുനാടൻ മലയാളി ബ്യൂറോ1 Nov 2024 11:30 AM IST