SPECIAL REPORTമുക്കം ഉമര്‍ ഫൈസിയെ 'സമസ്ത'യില്‍ നിന്ന് പുറത്താക്കണമെന്ന ലീഗ് അനുകൂലികളുടെ ആദര്‍ശ സമ്മേളന പ്രമേയം നടപ്പാക്കിയാല്‍ സമസ്തയില്‍ പൊട്ടിത്തെറിയുണ്ടാകും; പാണക്കാട് തങ്ങളെ ഇകഴ്ത്തിയെങ്കിലും ഉമര്‍ ഫൈസിക്ക് പിന്നില്‍ അടിയുറച്ച് സമസ്തയിലെ ഒരു വിഭാഗംകെ എം റഫീഖ്1 Nov 2024 1:34 PM IST