Newsഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലുപേര്‍ മരിച്ചു; അപകടം കേരള എക്സ്പ്രസ് ഇടിച്ച്; എല്ലാവരും തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികള്‍; മരിച്ചത് രണ്ടു സ്ത്രീകളും രണ്ട് പുരുഷന്മാരും; അപകടം ഷൊര്‍ണൂര്‍ പാലത്തില്‍ വച്ച്മറുനാടൻ മലയാളി ബ്യൂറോ2 Nov 2024 4:27 PM IST