INVESTIGATIONകേസ് കൊടുത്തത് 25 ലക്ഷം പോയെന്ന്; പോലീസ് ഒന്നര കോടി പിടിച്ചപ്പോള്‍ എല്ലാം എന്റേതെന്ന് പറഞ്ഞ ധര്മരാജന്; പരാതി നല്കാന് വൈകിയതിന് കാരണവും രാഷ്ട്രീയം; ഹവാലക്കാരന്റെ മൊഴിയില്‍ കേസിനുള്ള സാധ്യതകള്‍ മാത്രം; നിയമോപദേശം നിര്‍ണ്ണായകമാകും; എഡിജിപി മനോജ് എബ്രഹാം പരിശോധനകളില്മറുനാടൻ മലയാളി ബ്യൂറോ3 Nov 2024 7:51 AM IST