ANALYSISകണ്‍വെന്‍ഷനിലേക്ക് വിളിച്ചുവരുത്തി സ്റ്റേജില്‍ കയറ്റാതെ അധിക്ഷേപിച്ചു; വയനാട്ടിലേക്ക് പ്രചാരണത്തിന് അയക്കാനുള്ള അഭ്യര്‍ത്ഥനയും തള്ളി; നിരാശനായ സന്ദീപ് വാര്യര്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി വീട്ടിലിരിക്കുന്നു; വാതുറന്നാല്‍ പുറത്താക്കാന്‍ കച്ചകെട്ടി നേതൃത്വം: തെരഞ്ഞടുപ്പ് സമയത്തും പകവീട്ടില്‍ തുടര്‍ന്ന് കേരളാ ബിജെപിമറുനാടൻ മലയാളി ബ്യൂറോ3 Nov 2024 12:41 PM IST