SPECIAL REPORTതെറ്റു പറ്റിയെന്നാല്‍ കൈക്കൂലി വാങ്ങിയെന്നല്ല; സാങ്കേതിക കാര്യങ്ങളാല്‍ കാലതാമസം ഉണ്ടായി എന്നാണ് കളക്ടര്‍ ഉദ്ദേശിച്ചതെന്ന് സൂചന; ആ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുന്നത് ദിവ്യയ്ക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍; ഗീതയുടെ കണ്ടെത്തുലകളെല്ലാം എഡിഎമ്മിന് നല്‍കുന്നത് ക്ലീന്‍ ചിറ്റ്; ആ റിപ്പോര്‍ട്ട് ചോദിച്ച് വാങ്ങിക്കാന്‍ മടിച്ച് പോലീസുംപ്രത്യേക ലേഖകൻ4 Nov 2024 7:17 AM IST