SPECIAL REPORTനിയമപരമായ സാധ്യതകള്‍ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കാന്‍ സാധ്യത; മന്ത്രിതല ചര്‍ച്ച വിളിച്ച് മുഖ്യമന്ത്രി തേടുന്നത് സമവായ സാധ്യത; നിയമ ഭേദഗതി അടക്കം പരിഗണനയില്‍; വിവാദം കടുക്കുമ്പോള്‍ പരിഹാരം ചിന്തിച്ച് പിണറായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 9:27 AM IST