STATE'ഇപ്പോഴും നൂറ് ശതമാനം ബിജെപിക്കാരന്'; അതൃപ്തി പരസ്യമാക്കിയെങ്കിലും പാര്‍ട്ടിയില്‍ തുടരുമെന്ന് സൂചിപ്പിച്ചു സന്ദീപ് വാര്യര്‍; യുവനേതാവിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന തീരുമാനത്തില്‍ ബിജെപി യോഗം പിരിഞ്ഞു; ഫാസിസ്റ്റ് പ്രത്യയശാസ്ത്രംവിട്ടു വന്നാല്‍ സ്വീകരിക്കുമെന്ന് പറഞ്ഞ് വാതില്‍ തുറന്നിട്ട് സിപിഎംമറുനാടൻ മലയാളി ബ്യൂറോ4 Nov 2024 2:22 PM IST