SPECIAL REPORT'സമവായമല്ല പരിഹാരമായിരുന്നു വേണ്ടിയിരുന്നത്; ഒറ്റ ഫോണ്‍ കോളില്‍ തീര്‍ക്കേണ്ട പ്രശ്‌നം വഷളാക്കി; ഇനി ഓടിയെത്തണമെന്നില്ല; അതിന്റെ സമയം കഴിഞ്ഞു; പാര്‍ട്ടി നടപടി ഭയപ്പെടുന്നില്ല'; പാലക്കാട്ടെ പ്രചാരണത്തിന് ഇറങ്ങില്ലെന്നും സന്ദീപ് വാര്യര്സ്വന്തം ലേഖകൻ4 Nov 2024 3:49 PM IST