STATEകോണ്‍ഗ്രസില്‍ നിന്ന് ആളെ പിടിച്ച് ബിജെപിക്ക് ശക്തി ഉണ്ടാക്കുന്ന പണിയാണ് സിപിഎം ചെയ്യുന്നത്; കലാപം എവിടെയാണെന്ന് മനസ്സിലായല്ലോ; രഥോത്സവം കണക്കിലെടുത്ത് പാലക്കാട്ടെ വോട്ടെടുപ്പ് തീയതി മാറ്റിയത് സ്വാഗതം ചെയ്യുന്നെന്നും വി ഡി സതീശന്സ്വന്തം ലേഖകൻ4 Nov 2024 8:10 PM IST