STATE'പാലക്കാട് എൽ ഡി എഫും യു ഡി എഫും തമ്മിലാണ് മത്സരം';'ബി ജെ പി മൂന്നാം സ്ഥാനത്തായിരിക്കും';'സരിൻ നല്ല രീതിയിലാണ് മുന്നേറുന്നത്';'ബി ജെ പി നേതാക്കൾ കോടി കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്'; തെരഞ്ഞെടുപ്പ് നിലപാട് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻസ്വന്തം ലേഖകൻ5 Nov 2024 1:06 PM IST