STATEഎന്നിട്ട് കള്ളപ്പണം രണ്ട് ചാക്ക് കൊണ്ടുപോയോ? പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തം; മുറിക്കകത്ത് പൊലീസുകാരെ പൂട്ടിയിടണമായിരുന്നു; പാതിരാത്രി വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളത്? ആഞ്ഞടിച്ചു കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 10:40 AM IST